ക്വാളിറ്റി, മനസ്സിലാക്കാൻ എളുപ്പമുള്ള വീഡിയോകൾ | പ്രാക്ടിക്കൽ അസൈന്‍മെന്റുകൾ
പിയർ ഗ്രൂപ്പുകളുമൊത്ത് പഠനവും സമ്പർക്കവും
വിദഗ്ദ്ധ പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരുടെ പിന്തുണ |തികച്ചും എക്‌സ്‌ക്ലൂസീവ് കമ്മ്യൂണിറ്റി മെംബർഷിപ്പ്‌

ഗെറ്റ് ക്രീടിവ് വിത്ത് ഫോട്ടോഗ്രാഫി

ഓൺലൈൻ ഫോട്ടോഗ്രാഫി കോഴ്സ്

വിഷൻ, ക്യാമറ യെക്കുറിച്ചും ഹാർഡ്‌വെയർ നെക്കുറിച്ചും ഉള്ള അറിവ്, വെളിച്ചത്തെക്കുറിച്ചും അതിന്റെ സവിശേഷതകളെക്കുറിച്ചുമുള്ള ധാരണ, ഒരു സ്റ്റോറി സൃഷ്ടിക്കുന്നതിൽ കളറും, ഡിസൈനും വഹിക്കുന്ന പങ്ക്, ഈ വസ്തുതകളെക്കുറിച്ച് എന്തുമാത്രം ആഴത്തിൽ അറിഞ്ഞിരിക്കുന്നുവോ, അതിനുതക്ക മനോഹരമായ ഇമേജുകൾ താങ്കൾക്ക് സൃഷ്ടിക്കാൻ കഴിയും. ഈ ഓൺലൈൻ ഫോട്ടോഗ്രാഫി നെക്കുറിച്ചും ഉള്ള അറിവ്, വെളിച്ചത്തെക്കുറിച്ചും അതിന്റെ സവിശേഷതകളെക്കുറിച്ചുമുള്ള ധാരണ, ഒരു സ്റ്റോറി സൃഷ്ടിക്കുന്നതിൽ കളറും, ഡിസൈനും വഹിക്കുന്ന പങ്ക്, ഈ വസ്തുതകളെക്കുറിച്ച് എന്തുമാത്രം ആഴത്തിൽ അറിഞ്ഞിരിക്കുന്നുവോ, അതിനുതക്ക മനോഹരമായ ഇമേജുകൾ താങ്കൾക്ക് സൃഷ്ടിക്കാൻ കഴിയും. ഈ ഓൺലൈൻ ഫോട്ടോഗ്രാഫി കോഴ്‌സിലൂടെ താങ്കൾക്ക് ഫോട്ടോഗ്രാഫിയുടെ അടിസ്ഥാനാവശ്യങ്ങളെക്കുറിച്ച് ധാരണ ലഭിക്കും, അത് സുന്ദരമായ ചിത്രങ്ങൾ എടുക്കാൻ താങ്കൾക്ക് സഹായകമാകും, താങ്കൾക്ക് താൽപ്പര്യമുള്ള മേഖല ഏതുമായിക്കൊള്ളട്ടെ. അത് ട്രാവൽ ഫോട്ടോഗ്രാഫി, ലാൻഡ്സ്‌കേപ്പ് ഫോട്ടോഗ്രാഫി ,പീപ്പിൾ അഥവാ പോർട്രെയ്റ് ഫോട്ടോഗ്രാഫി ,സ്ട്രീറ്റ് ഫോട്ടോഗ്രാഫി, വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫി ഏതുമായിക്കൊള്ളട്ടെ.

10
സെഷനുകൾ
10
വാരം
10
ഭാഷകൾ
10,000 + GST
ഫീസ്

കൂടുതൽ അറിയാൻ

മെന്റേഴ്സ്

ഡയറി ഓഫ് എ ഫോട്ടോഗ്രാഫർ: ഇക്ബാൽ മുഹമ്മദ്

കലയുമായുള്ള ആഴമേറിയ ബന്ധമാണ് കലാകാരന്റെ മുഖമുദ്ര, ഇടവിടാതെയുള്ള അന്വേഷണങ്ങൾക്കും പഠനങ്ങൾക്കുമൊടുവിൽ ലഭിക്കുന്ന ഫലങ്ങൾ പങ്കുവെക്കാനുള്ള ആഗ്രഹവും ഉണ്ടായിരിക്കണം. ഈ വീഡിയോ ലോഗിലൂടെ ഇക്ബാൽ ഫോട്ടോഗ്രാഫിയിൽ താത്പര്യമുള്ളവർക്കായി ഒരുക്കിയിരിക്കുന്ന ദൃശ്യവിരുന്നിൽ തന്റെ കലയുടെ, ജീവിതത്തിന്റെ, കണ്ടെത്തലുകളുടെ പരമ്പര ഷോർട്ട് വീഡിയോകളിലൂടെ പങ്കുവെക്കുകയാണ്, അവ ഓരോന്നും അതുല്യമായ ആശയത്തിന്റെ, സാങ്കേതികതയുടെ, തരുണത്തിന്റെ കഥ പറയും.

Read More

പ്രതിബിംബങ്ങൾ

വാർത്തകളും സംഭവങ്ങളും